ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജിനു കെ. പോൾ സ്വാഗതം ആശംസിച്ചു. തുടർന്ന് മണർകാട് പോലീസ് സബ് ഇൻസ്പെക്ടർശ്രീ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ലഹരിവിരുദ്ധ സന്ദേശ കൈമാറ്റവും നടന്നു