ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സാമൂഹ്യക്ഷേമം, ദാരിദ്ര്യലഘൂകരണം, പിന്നോക്ക വിഭാഗ വികസനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന പ്രധാന സ്ഥിരസമിതിയാണ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി.
പ്രധാന വിഷയങ്ങളും ചുമതലകളും
- സ്ത്രീകളുടെയും കുട്ടികളുടെയും വികസനം
- സാമൂഹ്യക്ഷേമവും സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങളും
- ദാരിദ്ര്യ നിർമ്മാർജ്ജനവും ലഘൂകരണവും
- ചേരിപരിഷ്ക്കരണം
- പൊതുവിതരണ സമ്പ്രദായം
- പട്ടികജാതി - പട്ടികവർഗ്ഗ വികസനം
കമ്മിറ്റി അംഗങ്ങൾ

മിനി ഇട്ടിക്കുഞ്ഞ്
ചെയർമാൻ

റ്റി റ്റി ബിജു
അംഗം

മനോജ് കുര്യാക്കോസ്
അംഗം