അവാർഡുകളും നേട്ടങ്ങളും
അവാർഡുകളും നേട്ടങ്ങളും
പള്ളം ബ്ലോക്ക് പഞ്ചായത്ത്
വികസന മികവിന്റെയും ജനകീയ ഭരണത്തിന്റെയും അംഗീകാരങ്ങൾ

ഹരിതസ്ഥാപനം

ശുചിത്വ പദവി 2020
കർഷകർക്കുള്ള പിന്തുണ, കൃഷി വികസന പദ്ധതികൾ, പച്ചക്കറി–തേങ്ങ കൃഷി പ്രോത്സാഹനം എന്നിവയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ.

ഹരിതകേരളം മിഷൻ
പച്ചത്തുരുത്ത് പുരസ്കാരം

2021-22 സാമ്പത്തിക വർഷം

ഹരിത വികസനം
ഹരിത പദ്ധതികളിലെ നേട്ടങ്ങൾ
സൗരോർജ്ജം, പരിസ്ഥിതി സംരക്ഷണം, മാലിന്യസംസ്കരണം, കാർബൺ കുറയ്ക്കൽ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ.

ഇ-ഗവേണൻസ്
ഡിജിറ്റൽ ഭരണനേട്ടങ്ങൾ
ഡിജിറ്റൽ സേവനങ്ങൾ, സുതാര്യമായ ഭരണനിർവഹണം "ഡിജിറ്റൽ സഖി" ഉൾപ്പെടെയുള്ള ഇ-ഗവേണൻസ് സംവിധാനങ്ങളുടെ പ്രയോജനം.