ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
1994-ൽ കേരളത്തിൽ പാസാക്കിയ പഞ്ചായത്ത് രാജ് നിയമം അധികാരം ജനങ്ങൾക്ക് നൽകിക്കൊണ്ടുള്ള വിപ്ലവത്തിന് തുടക്കമിട്ടു. തങ്ങളുടെ ഗ്രാമം എങ്ങനെയായിത്തീരണ മെന്ന് തദ്ദേശവാസികളും ജനപ്രതിനിധികളും ചേർന്ന് തീരുമാനിച്ച് പ്രാദേശിക പ്രത്യേകതകൾക്ക് അനുസൃതമായി പദ്ധതികൾക്ക് രൂപം നൽകുന്ന ഈ പ്രക്രിയ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പുതിയ മാതൃക ലോകത്തിന് മുൻപാകെ അവതരിപ്പിച്ചു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്വപ്നമായ ഗ്രാമസ്വരാജിലേക്കുള്ള ഈ പ്രയാണത്തിൽ സമഗ്രവും സാർത്ഥകവുമായ ഒരു മുന്നേറ്റം പഞ്ചവത്സരപദ്ധതികളിലൂടെ സാധ്യതാവുകയാണ്
കൂടുതൽ വായിക്കുക