തൂഫാൻ പതാക ഉയർത്തലും ഉദ്ഘാടനവും
തൂഫാൻ പതാക ഉയർത്തലും ഉദ്ഘാടനവും
സംസ്ഥാനതല ഉദ്ഘാടനത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പള്ളം ബ്ലോക്ക് പഞ്ചായത്തിൽ രാവിലെ 11:00 മണിക്ക് തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതാകുമാരി സലിമോൻ തൂഫാൻ പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.