ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

 ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി 

 

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

 

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സാമൂഹ്യക്ഷേമം, ദാരിദ്ര്യലഘൂകരണം, പിന്നോക്ക വിഭാഗ വികസനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന പ്രധാന സ്ഥിരസമിതിയാണ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി.

പ്രധാന വിഷയങ്ങളും ചുമതലകളും

  • സ്ത്രീകളുടെയും കുട്ടികളുടെയും വികസനം
  • സാമൂഹ്യക്ഷേമവും സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങളും
  • ദാരിദ്ര്യ നിർമ്മാർജ്ജനവും ലഘൂകരണവും
  • ചേരിപരിഷ്ക്കരണം
  • പൊതുവിതരണ സമ്പ്രദായം
  • പട്ടികജാതി - പട്ടികവർഗ്ഗ വികസനം

കമ്മിറ്റി അംഗങ്ങൾ

മിനി ഇട്ടിക്കുഞ്ഞ്

ചെയർമാൻ

റ്റി റ്റി ബിജു

അംഗം

മനോജ് കുര്യാക്കോസ്

അംഗം

© പള്ളം ബ്ലോക്ക് പഞ്ചായത്ത് | ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി