ഗ്രാമ സഭ/വാർഡ് സഭാ വിവരങ്ങൾ
🏛️
പള്ളം ബ്ലോക്ക് പഞ്ചായത്ത്
വികസന കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും | 2026–27
കോട്ടയം ജില്ല, കേരളം
സുസ്ഥിര വികസനം • ജനക്ഷേമം • സമഗ്ര മുന്നേറ്റം
പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ 2026–27 വികസന പ്രവർത്തനങ്ങൾ
വികസനത്തിന്റെ പ്രധാന മേഖലകൾ
പൊതുഭരണവും ധനകാര്യവും കൃഷി ആരോഗ്യം സാമൂഹ്യനീതി വിദ്യാഭ്യാസം പൊതുമരാമത്ത് പരിസ്ഥിതി പ്രാദേശിക സാമ്പത്തിക വികസനം
🏛️ പൊതുഭരണവും ധനകാര്യവും
ഓഫീസ് വികസനം
- പുതിയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ള പദ്ധതി
- Standing Committee Chairperson/Memberമാർക്ക് പ്രത്യേക ക്യാബിൻ
- ഓഫീസിൽ സൗരോർജ സംവിധാനം
- ഓഫീസ് പരിസരത്ത് ഫലവൃക്ഷങ്ങളും ചെടികളും
- ഓഡിറ്റോറിയം A/C ആക്കൽ
ജനക്ഷേമ അടിസ്ഥാന സൗകര്യങ്ങൾ
- ആരോഗ്യ സംരക്ഷണത്തിനും വരുമാനത്തിനുമായി Turf നിർമ്മാണം
- ആധുനിക സൗകര്യങ്ങളുള്ള Ambulance
- പ്രധാന ജംഗ്ഷനുകളിൽ Mini High Mast
- Street Main ഇല്ലാത്ത റോഡുകളിൽ Street Main
- ഉന്നതികളിൽ Solar Lights
കർഷക പിന്തുണ
- ഇടനിലക്കാരില്ലാതെ കർഷക ഉൽപ്പന്നങ്ങളുടെ വിപണനം
- കർഷകർക്ക് Pump Set
- മത്സ്യ കർഷകർക്ക് വള്ളവും വലയും
- തോടുകളുടെ ആഴം കൂട്ടലും ബണ്ട് ബലപ്പെടുത്തലും
🌾 കൃഷിയും അനുബന്ധ മേഖലകളും
സ്മാർട്ട് കൃഷി
- ഡ്രോൺ സഹായത്തോടെയുള്ള കൃഷി
- കൃത്യമായ കൃഷി / സൂക്ഷ്മകൃഷി
- ഹൈഡ്രോപോണിക്സ് / മണ്ണില്ലാ കൃഷിരീതി
- അക്വാപോണിക്സ് (മത്സ്യകൃഷിയും ജലത്തിലൂടെയുള്ള പച്ചക്കറി കൃഷിയും സംയോജിപ്പിച്ച രീതി
- വെർട്ടിക്കൽ ഫാമിംഗ് / ലംബ കൃഷിരീതി
- അഗ്രി-ടെക് സേവന കേന്ദ്രങ്ങൾ / കാർഷിക സാങ്കേതിക സേവന കേന്ദ്രങ്ങൾ
പാടശേഖര വികസനം
- ബണ്ട് നിർമ്മാണവും പുനരുദ്ധാരണവും
- കനാൽ Maintenance
- തോടുകളുടെ ആഴം കൂട്ടൽ
- ഷട്ടർ, മോട്ടോർ സ്ഥാപിക്കൽ
- തരിശുനിലം കൃഷിയോഗ്യമാക്കൽ
- Sprinkler പോലുള്ള നൂതന ജലസേചന മാർഗങ്ങൾ
കാർഷിക സംരംഭങ്ങൾ
- കാർഷിക ഉൽപ്പന്നങ്ങളുടെ Value Added Units
- കുടുംബശ്രീയുമായി Group Farming
- Night Markets
- കാർഷിക സേവന നഴ്സറി
- ബയോമൾച്ചിംഗ് കൃഷി
- തെങ്ങുകൃഷിക്ക് സബ്സിഡി
💼 പ്രാദേശിക സാമ്പത്തിക വികസനം
വിപണനവും സംരംഭകത്വവും
- ബ്ലോക്ക് തല വിപണന കേന്ദ്രം
- മൂല്യവർദ്ധിത ഉൽപ്പന്ന യൂണിറ്റുകൾ
- വനിതാ സ്വയംതൊഴിൽ ഗ്രൂപ്പുകൾ
- പുരുഷ ഗ്രൂപ്പുകൾക്ക് സംരംഭകത്വ സഹായം
- SC/ST സ്വയംതൊഴിൽ സംരംഭങ്ങൾ
ഗ്രാമീണ ടൂറിസം
- Block Branded Village Tourism
- മീനന്തയാർ വിനോദകേന്ദ്ര വികസനം
- പാറക്കടവ് വിനോദകേന്ദ്ര വികസനം
- പ്രാദേശിക ഉൽപ്പന്നങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കൽ
🏥 ആരോഗ്യം
ബ്ലോക്ക് തല ആരോഗ്യ സേവനങ്ങൾ
- ആരോഗ്യ സ്ഥാപനങ്ങൾക്ക് മരുന്നുകളും കൺസ്യൂമബിൾസും
- Pharmacist, Lab Technician സേവനം
- Palliative Care ശക്തിപ്പെടുത്തൽ
- ഡയാലിസിസ് സെന്റർ ആരംഭിക്കൽ
- Sub Centres-ൽ ഡോക്ടർ സേവനം
CHC / FHC വികസനം
- FHC Panachikkadu പുതിയ കെട്ടിടം
- Evening OP സേവനം
- CHC Sachivothamapuram Physiotherapy Unit
- Cancer Screening
- E-Health സംവിധാനം
- CHC Ayarkunnam X-Ray Unit
👩👧 ജെൻഡറും കുട്ടികളുടെ വികസനവും
വനിതാ വികസനം
- വനിതാ സ്വയംതൊഴിൽ സംരംഭങ്ങൾ
- വനിതാ കൂട്ടായ്മ കേന്ദ്രങ്ങൾ
- ഡ്രൈവിംഗ് പരിശീലനം
- ആധുനിക സാങ്കേതിക പരിശീലനം
- വനിതകൾക്കും കുട്ടികൾക്കും പാർക്ക്
കുട്ടികളുടെ ക്ഷേമം
- അങ്കണവാടി അടിസ്ഥാന സൗകര്യ വികസനം
- ശുദ്ധജല ലഭ്യത
- കുട്ടികൾക്ക് ആയോധനകല പരിശീലനം
- കൗൺസിലർ സേവനം
- ഓപ്പൺ ജിം
⚖️ പട്ടികജാതി വികസനം
വിദ്യാഭ്യാസവും തൊഴിലും
- ഉന്നത പഠന സഹായം
- PSC Coaching
- വനിതകൾക്ക് Driving Training
- തയ്യൽ മെഷീൻ വിതരണം
- സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ഉയർന്ന സബ്സിഡി
ജീവിത നിലവാരം
- Solar Electricity പദ്ധതികൾ
- കിണർ നിർമ്മാണം
- Kitchen Garden
- പോത്തുകുട്ടി വളർത്തൽ
- കായിക പരിശീലനം
- സൗജന്യ മെഡിക്കൽ ക്യാമ്പുകൾ
🎓 വിദ്യാഭ്യാസം • കല • സംസ്കാരം • യുവജനകാര്യം
ഡിജിറ്റൽ വിദ്യാഭ്യാസം
- AI & Robotics പഠനം
- Digital Libraries
- സർഗ്ഗശേഷിയുള്ള കുട്ടികളെ കണ്ടെത്തൽ
- ഉന്നത പഠന സഹായം
- സ്കൂളുകളിൽ സൗജന്യ Sanitary Pad വിതരണം
കലയും സംസ്കാരവും
- അന്യംനിന്നുപോകുന്ന കലകളുടെ സംരക്ഷണം
- ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളുടെ പുനരുദ്ധാരണം
- പഠനയാത്രകൾ
- ലൈബ്രറികളുടെ നവീകരണം
- ഉപയോഗശൂന്യമായ കളിസ്ഥലങ്ങളുടെ പുനർനിർമ്മാണം
🛣️ പൊതുമരാമത്ത് & അടിസ്ഥാന സൗകര്യങ്ങൾ
റോഡ് വികസനം
- അഞ്ച് ഗ്രാമ പഞ്ചായത്തുകളിലെ റോഡ് Maintenance
- ജൽജീവൻ പദ്ധതിക്ക് ശേഷം തകർന്ന റോഡുകളുടെ നവീകരണം
- പ്രധാന റോഡുകളുടെ Re-tarring
- Approach Road നിർമ്മാണം
- റോഡ് വീതി കൂട്ടൽ
പൊതുസൗകര്യങ്ങൾ
- പ്രധാന ജംഗ്ഷനുകളിൽ Waiting Shed
- High Mast / Mini Mast Lights
- Street Lights
- CCTV സ്ഥാപിക്കൽ
- അങ്കണവാടി കെട്ടിടങ്ങൾ
- കുളിക്കടവ് നിർമ്മാണം
💧 കുടിവെള്ളം & ശുചിത്വം
ജലസുരക്ഷ
- പൊതുകിണർ, കുളം, തോട് സംരക്ഷണം
- Water Tank ശുചീകരണം
- GI Pipeline മാറ്റി PVC Pipeline
- Water Kiosk
- പുതിയ കുടിവെള്ള പദ്ധതികൾ
മാലിന്യ സംസ്കരണം
- Waste Bin / Bottle Bin
- Incinerator പദ്ധതികൾ
- Biocovers, തുണിസഞ്ചികൾ
- Bio-diapers
- മാലിന്യം വലിച്ചെറിയുന്നത് തടയാൻ CCTV
🌱 ജൈവവൈവിധ്യ മാനേജ്മെന്റ്
പച്ചത്തുരുത്തും ഔഷധതോട്ടങ്ങളും
- പച്ചത്തുരുത്തിൽ ഔഷധസസ്യങ്ങൾ
- Mud House നിർമ്മാണം
- സർക്കാർ സ്കൂളുകളിൽ ഔഷധതോട്ടം
- ജൈവവൈവിധ്യ പാർക്കുകൾ
കാലാവസ്ഥാ പ്രവർത്തനങ്ങൾ
- Net Zero Carbon പ്രവർത്തനങ്ങൾ
- കാവുകളുടെ സംരക്ഷണം
- പരിസ്ഥിതി ആഘാത സർവേ
- Watershed പദ്ധതികളുടെ Maintenance
- സൗരോർജ പദ്ധതികൾ
- പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം
🐄 മൃഗസംരക്ഷണം & ക്ഷീര വികസനം
ക്ഷീര മേഖല
- കന്നുകുട്ടി പരിപാലനം
- കാലിത്തീറ്റ സബ്സിഡി
- ഡയറി ഉപകരണങ്ങൾക്ക് സബ്സിഡി
- പശു ഇൻഷുറൻസ്
- പുൽകൃഷി
- പാൽ സബ്സിഡി
- Milk ATM
മൃഗസംരക്ഷണം
- Block Level Dog Shelter
- ABC പദ്ധതിക്ക് ഫണ്ട്
- VPC മരുന്നുകളും കൺസ്യൂമബിൾസും
🌍 സമഗ്ര വികസന ലക്ഷ്യം
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, അടിസ്ഥാന സൗകര്യങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, സ്ത്രീ-കുട്ടി ക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവയെ ഏകോപിപ്പിച്ച് പള്ളം ബ്ലോക്ക് പഞ്ചായത്തെ കൂടുതൽ സുസ്ഥിരവും ജനസൗഹൃദവുമായ വികസന മാതൃകയാക്കി മാറ്റുക.
🤝 ദാരിദ്ര്യ ലഘൂകരണവും സാമൂഹ്യനീതിയും
ദാരിദ്ര്യ ലഘൂകരണം
വയോജനങ്ങളും ഭിന്നശേഷിക്കാരും