വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രം
വെന്നിമല ശ്രീരാമ-ലക്ഷ്മണ സ്വാമി ക്ഷേത്രം

വെന്നിമല ശ്രീരാമ-ലക്ഷ്മണ സ്വാമി ക്ഷേത്രം
കേരളത്തിലെ കോട്ടയം ജില്ലയിൽ പുതുപ്പള്ളിക്കടുത്ത് വെന്നിമലയിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് വെന്നിമല ശ്രീരാമ-ലക്ഷ്മണ സ്വാമി ക്ഷേത്രം.
ചതുർബാഹുവായ മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹത്തിൽ ശ്രീരാമനും ലക്ഷ്മണനും ഒന്നിച്ച് സാന്നിധ്യം നൽകുന്ന അപൂർവ്വമായ ഒരു ക്ഷേത്രമാണിത്.
പ്രത്യേകത:
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 അടി ഉയരമുള്ള കുന്നിൻമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 അടി ഉയരമുള്ള കുന്നിൻമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.