ജനസംഖ്യാപരമായ വിവരങ്ങൾ
പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പൊതുവിവരങ്ങൾ
Pallom Block Panchayat – General Information
പ്രധാന വിവരങ്ങൾ
🏘️
05
ഗ്രാമ പഞ്ചായത്തുകൾ
🏢
14
ബ്ലോക്ക് ഡിവിഷനുകൾ
🏛️
03
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ
🏛
വടവാതൂർ
ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രം
📊
98%
സാക്ഷരത
ജനസംഖ്യ
ജനസംഖ്യ 173693
പുരുഷന്മാർ 84966
സ്ത്രീകൾ 88727
പട്ടിക ജാതി ജനസംഖ്യ
ആകെ 14071
പുരുഷന്മാർ 6904
സ്ത്രീകൾ 7167
പട്ടിക വർഗ്ഗം
ആകെ 1034
പുരുഷന്മാർ 513
സ്ത്രീകൾ 521
വിസ്തീർണ്ണം
ബ്ലോക്ക് പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 211.95 ച.കി.മീറ്റർ
ഗ്രാമ പഞ്ചായത്തുകൾ
- അയർക്കുന്നം
- കുറിച്ചി
- പനച്ചിക്കാട്
- പുതുപ്പള്ളി
- വിജയപുരം