വിവരാവകാശ നിയമം 2005
പള്ളം ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് / ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ്, പള്ളം
വിവരാവകാശ ഉദ്യോഗസ്ഥർ
👩💼
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
രേഖ എ. പി.
ഹെഡ് ക്ലർക്ക്
👩💼
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
മനേഷ് ജോൺ
സീനിയർ ക്ലർക്ക്
👨💼
ഒന്നാം അപ്പലേറ്റ് അതോറിറ്റി
രാഹുൽ ജി. കൃഷ്ണൻ
സെക്രട്ടറി / ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ
വിവരാവകാശ നിയമം, 2005
വിവരാവകാശ നിയമം, 2005 പ്രകാരമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ സമീപിക്കാവുന്നതാണ്. നിയമാനുസൃതമായ അപേക്ഷകളും അപ്പീലുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുഖേന സമർപ്പിക്കാവുന്നതാണ്.