സാക്ഷ്യപത്രത്തിനായി
🏠
ഭവന നിർമ്മാണ സാക്ഷ്യപത്രം
പള്ളം ബ്ലോക്ക് പഞ്ചായത്ത്
ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട സാക്ഷ്യപത്രത്തിനായി താഴെ പറയുന്ന ക്രമത്തിൽ Citizen Portal വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Citizen Login
➜
New Application
➜
Others
➜
Citizen Welfare
➜
Housing Scheme
📋 ലഭ്യമായ സർവ്വീസുകൾ
Housing Scheme (IAY, PAMY, LIFE, VHP, PMJANMAN) എന്ന സർവ്വീസ് തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Citizen Login👈 Citizen Login ചെയ്യുന്നതിനായി Click ചെയ്യുക