Kottayam District
സേവനവാരം

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ ഒരാഴ്ചക്കാലം രാജ്യമൊട്ടാകെ 'സേവനവാരം' ആയി ആചരിക്കുന്നു. ഗാന്ധിജി ഉയർത്തിപ്പിടിച്ച ശുചിത്വം, സേവനമനോഭാവം, സഹജീവിസ്നേഹം, സ്വാശ്രയത്വം എന്നീ മൂല്യങ്ങൾ പൊതുസമൂഹത്തിലും പ്രത്യേകിച്ച് വിദ്യാർത്ഥികളിലും വളർത്തിയെടുക്കുക എന്നതാണ് ഈ വാരവിചാരത്തിന്റെ പ്രധാന ലക്ഷ്യം.

സേവനവാരം