Kottayam District
മഹാതൂഫാൻ പോലെ പ്രതിരോധ ശൃംഖല തീർക്കണം: വൈസ് പ്രസിഡന്റ്

​മഹാതൂഫാൻ പോലെ പ്രതിരോധ ശൃംഖല തീർക്കണം: വൈസ് പ്രസിഡന്റ്

​          ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മിഥുൻ ജി. തോമസ് അധ്യക്ഷത വഹിച്ചു. "മഹാതൂഫാൻ പോലെ വീശിയടിക്കുന്ന ലഹരി വിപത്തിനെതിരെ, കരുതലിന്റെയും സ്നേഹത്തിന്റെയും വലിയൊരു പ്രതിരോധ ശൃംഖല തീർക്കാൻ നാടിന്റെ എല്ലാ ജനവിഭാഗങ്ങളും വിവേചനങ്ങളില്ലാതെ ഒന്നിച്ചുനിൽക്കണം. ചെറുത്തുനിൽപ്പിന്റെ ആദ്യ പ്രതിരോധം ഉയരേണ്ടത് സ്വന്തം വീടുകളിൽ നിന്നാണ്. തലമുറകളെ വിഴുങ്ങുന്ന ഈ ലഹരി മാഫിയക്കെതിരെ ജാഗ്രതയുള്ള കാവലാളായി മാറാൻ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്," എന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

vice